The temple situated at Purappuzha in Idukki district. Puthuchirakavu Devi temple situates in Purappuzha village. Temple has to tell a tradition of 1500 years.Once this temple was ruled by Maztumchery family. Annual festival celebrated here in every year. Prethishtta dhinam , Kalasham and Ponkala maholsavam in Punartham nakshatra in Kumbham month. Meena Pooram is the main festival. The Annual festival of this temple start at Punartham nakshatra of Meenam month. Mudiyettulsavam and Garudan Thookkam are celebrated this temple also in Meenam month. Viseshal Sarppa Pooja and Noorum Paalum are conducted this temple in Aayillyam Nakshatra. Kalamezhuthum Pattum conducted this temple in every day in Mandalakalam time. Shivaratri ,Durgashttami , Maha navami , and Vijayadheshami are celebrated here in every year.
ഇടുക്കി ജില്ലയിലെ പുറപ്പുഴയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1500 വർഷത്തെ പാരമ്പര്യമാണ് ക്ഷേത്രത്തിന് പറയാനുള്ളത്. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. കുംഭമാസത്തിലെ പുണർതം നക്ഷത്രത്തിൽ പ്രേതിഷ്ഠാദിനം, കലശം, പൊങ്കാല മഹോൽസവം എന്നിവയും നടത്തപ്പെടുന്നു . മീന മാസത്തിലെ പൂരം ആണ് പ്രധാന ഉത്സവം. മീനമാസത്തിലെ പുണർതം നക്ഷത്രത്തിലാണ് ഈ ക്ഷേത്രത്തിലെ വാർഷിക ഉത്സവം ആരംഭിക്കുന്നത്. മുടിയേറ്റുൽസവവും ഗരുഡൻ തൂക്കവും ഈ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ട്. വിശേഷാൽ സർപ്പപൂജയും നൂറും പാലും ആയില്യം നക്ഷത്രത്തിലാണ് ഈ ക്ഷേത്രത്തിൽ നടക്കുന്നത്.. എല്ലാ വർഷവും ഇവിടെ ശിവരാത്രി, ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദേശമി എന്നിവ ആഘോഷിക്കാറുണ്ട്
No Events for next 2 days