The temple situated at Kambakakkanam , Mudanmudy in Idukki district. Bhagavathy is the main deity of this temple. Shivan , Vishnu , Durga , Devi , Sasthavu and Sarppangal are the other deities of here. Annual festival celebrated here in every year.
ഇടുക്കി ജില്ലയിലെ മുണ്ടൻമുടിയിൽ കമ്പകക്കാനം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവൻ, വിഷ്ണു, ദുർഗ്ഗ, ദേവി, ശാസ്താവ്, സർപ്പങ്ങൾ എന്നിവരാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days