The temple situated at vaikom in Kottayam district. Sarppangal and Bhadrakali are the deities of this temple. Annual festival conducted in April month. Kalamezhuthupattu and gandharvan pattu also conducted in this temple.
കോട്ടയം ജില്ലയിലെ വൈക്കത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സർപ്പങ്ങൾ, ഭദ്രകാളി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. ഏപ്രിൽ മാസത്തിലാണ് വാർഷിക ഉത്സവം നടത്തുന്നത് . കളമെഴുത്തുപാട്ടും ഗന്ധർവൻപാട്ടും ഈ ക്ഷേത്രത്തിൽ നടത്താറുണ്ട്.
No Events for next 2 days