The temple situated at Kottangal in Pathanamthitta district. Goddess Bhadrakali is the main deity of here. Annual festival celebrated here in every year. Ganapathy , Ayyappan , Rakshas , Bhuthathan , Yakshiamma and Nagaraja are the sub deities.
പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. ഗണപതി, അയ്യപ്പൻ, രക്ഷസ്, ഭൂതത്താൻ, യക്ഷിയമ്മ, നാഗരാജൻ എന്നിവരാണ് ഉപദേവതകൾ.
No Events for next 2 days