The temple situated at Poovarani village ,Pala in Kottayam district. This temple is dedicated to Lord Shiva. Mahashivarathri is the main festival of here. Annual prethishtta day is also celebrated here in every year
കോട്ടയം ജില്ലയിലെ പാലായിലെ പൂവരണി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ .. മഹാശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. എല്ലാ വർഷവും ഇവിടെ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നു.
No Events for next 2 days