Sree Kuttianikulangara temple is situated in Neendoor village in Kottayam district. Main deity of this temple is Bhagavathy .Lord Ayyappa, Lord Ganesha, Navagrahas, Kodumkali, Yekshi amma, Naga Raja and Rekshas are the sub deities. Main festival is Pooram in Malayalam month of Kumbham. Navaratri, Makara vilakku and Ponkala also celebrated in this temple.
കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമത്തിലാണ് ശ്രീ കുറ്റിയാനികുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭഗവതിയാണ്.അയ്യപ്പൻ, ഗണപതി, നവഗ്രഹങ്ങൾ, കൊടുംകാളി, യെക്ഷി അമ്മ, നാഗരാജാവ്, രക്ഷസ് എന്നിവരാണ് ഉപദേവതകൾ. മലയാളമാസമായ കുംഭത്തിലെ പൂരം ആണ് പ്രധാന ഉത്സവം. നവരാത്രി, മകരവിളക്ക്, പൊങ്കാല എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.
No Events for next 2 days