The temple situated at Chempu , Vaikom in Kottayam district. Goddess Saraswathy is the main deity of this temple. Lord Ganesha , Shivan , Gurunadhan and Sarppam are the sub deities. Bharani Nakshatra in Kumbham month is the main festival day of this temple.
കോട്ടയം ജില്ലയിലെ വൈക്കത്ത് ചെമ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സരസ്വതി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശിവൻ, ഗുരുനാഥൻ, സർപ്പം എന്നിവരാണ് ഉപദേവതകൾ. കുംഭമാസത്തിലെ ഭരണി നക്ഷത്രമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
No Events for next 2 days