The temple situated at Kattikkunnu , Chempu in Kottayam district. Lord Vishnu is the main deity of here. Bhuvaneshwari devi , Brahma Rakshas , Sarppa daivangal , Madavn Muthappan and Arukola are the sub deities. Five days Prethishtta day festival celebrated here in February. Karkkidaka Vavu , Sreekrishna jayanthi , Ramayana Masacharanam and Mandalakalam are also conducted in this temple in every year.
കോട്ടയം ജില്ലയിലെ കാട്ടിക്കുന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭുവനേശ്വരി ദേവി, ബ്രഹ്മ രക്ഷസ്, സർപ്പ ദൈവങ്ങൾ, മാടവൻ മുത്തപ്പൻ, അറുകുല എന്നിവരാണ് ഉപദേവതകൾ. ഫെബ്രുവരി മാസത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ടാ ദിന ഉത്സവം നടത്തപ്പെടുന്നത്. കൂടാതെ എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ കർക്കിടക വാവ്, ശ്രീകൃഷ്ണ ജയന്തി, രാമായണ മാസാചരണം, മണ്ഡലകാലം എന്നിവയും നടത്തപ്പെടുന്നു.
No Events for next 2 days