The temple situated at Ayarkunnam in Kottayam district. Lord SreeKrishna and Lord MahaDeva are the main deities of this temple. Ganapathy and Sasthavu are the sub deities. Annual festival celebrated in this temple in every year. Ashttami Rohini and Maha Shivaratri are the main celebration of here.
കോട്ടയം ജില്ലയിലെ അയർക്കുന്നത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണനും മഹാദേവനുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതിയും ശാസ്താവുമാണ് ഉപദേവതകൾ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കുന്നു. അഷ്ടമി രോഹിണിയും മഹാശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ
No Events for next 2 days