The temple situated at Anandhapuri , Thuravoor , Cherthala in Alappuzha district. Lord MahaVishnu is the main deity of this temple. Goddess Bhadrakali , BrahmaRakshas , Sarppam , Ganapathy and Ayyappan are the sub deities. Annual festival celebrated here in Malayalam month Medam Chothi Nakshatra.
ആലപ്പുഴ ജില്ലയിലെ ചേർത്തല, തുറവൂർ, ആനന്ദപുരി എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭദ്രകാളി, ബ്രഹ്മരക്ഷസ്സ്, സർപ്പം, ഗണപതി, അയ്യപ്പൻ എന്നിവരാണ് ഉപദേവതകൾ. മേടമാസത്തില ചോതി നക്ഷത്രത്തിൽ ആണ് ക്ഷേത്രത്തിലെ വാർഷിക ഉത്സവം ആഘോഷിക്കുന്നത്
No Events for next 2 days