The temple situated at Ezhupunna South , Cherthala in Alappuzha district. Lord Subrahmanyan is the main deity of this temple. Bhadrakali and Gurunadanan are the sub deities. Thaippuyam and Meena Puyam are the main festival of here.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ എഴുപുന്ന സൗത്ത് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യൻ ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭദ്രകാളിയും ഗുരുനാഥനുമാണ് ഉപദേവതകൾ. തൈപ്പൂയം, മീന പൂയം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ..
No Events for next 2 days