The temple situated at Kurumpala , Pandalam in Pathanamthitta district. Lord Shiva and Goddess Parvathy are the main deities of this temple. Annual festival celebrated this temple in every year.
Mahashivaratri is one of the famous celebration of here.
പത്തനംതിട്ട ജില്ലയിലെ പന്തളത്ത് കുറുമ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനും പാർവതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. മലയാളമാസം ഒന്നാം തീയതി മാത്രമാണ് ക്ഷേത്രനട തുറക്കുന്നത് . എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട്.
No Events for next 2 days