The temple situated at Narikuzhy , Kumpalampoika in Pathanamthitta district. Lord Subrahmanyan is the main deity of this temple. Ganapathy, Ayyappan , Devi , MahaVishnu , Maha Devan, Hanuman , Agasthya Guru, Yogeeshwaran , Rakshas and Nagangal are the sub deities. Annual festival celebrated here in every year. Thaippuyam is one of the another festival of here.
പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്കയിൽ നരിക്കുഴിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യൻ ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, ദേവി, മഹാവിഷ്ണു, മഹാദേവൻ, ഹനുമാൻ, അഗസ്ത്യ ഗുരു, യോഗീശ്വരൻ, രക്ഷസ്, നാഗങ്ങൾ എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. ഇവിടുത്തെ മറ്റൊരു ഉത്സവമാണ് തൈപ്പൂയം.
No Events for next 2 days