The temple situated at Padam, Kalanjoor in Pathanamthitta district. Lord Mahadeva is the main deity of this temple. Lord Ganesha and Durga Devi are the sub deities of here. Maha Shivaratri is the main festival of this temple. Annual festival also celebrated here.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലെ പാടത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതിയും ദുർഗ്ഗാദേവിയുമാണ് ഇവിടുത്തെ ഉപദേവതകൾ. മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വാർഷിക ഉത്സവവും ഇവിടെ ആഘോഷിക്കാറുണ്ട്
No Events for next 2 days