The temple situated at Karipuzha, Mavelikkara in Alappuzha district. Bhadrakali is the main deity of this temple. Bhadrakali is the main deity of this temple. Raktheshwari, Jaladurga, Karinagam, Maninagam, Brahma, Ganapathi, Bramaniyamma, Brahma, Yogeeshwaran, Shivan, Parvathi, Dharmashasthavu, Gandharvan, Yakshi, Aadhi Mathavu, Arukola Swami, Marutha, Pootham, Naga Raja, naga Yakshi and Akhila Sarppangal are the sub deities. Annual festival celebrated here in every year.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ കരിപ്പുഴയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രക്തേശ്വരി, ജലദുർഗ്ഗ, കരിനാഗം, മണിനാഗം, ബ്രഹ്മാവ്, ഗണപതി, ബ്രാമണിയമ്മ, ബ്രഹ്മാവ്, യോഗീശ്വരൻ, ശിവൻ, പാർവതി, ധർമശാസ്താവ്, ഗന്ധർവൻ, യക്ഷി, ആദിമാതാവ്, അറുകൊല സ്വാമി, മറുത, പൂതം, നാഗരാജാവ്, നാഗ യക്ഷി, അഖില സർപ്പങ്ങൾ എന്നിവയാണ് ഉപദേവതകൾ. . എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days