Vallikunnam Padayanivettam Devi Temple is an ancient temple that is over a thousand years old. Padayani, Thottampattu and Kalamezhuthumpattum are still performed in this temple, which is consecrated by the presence of Sri Durga and Sri Bhadra Bhagavathi. There are many examples of the blessings that have befallen those who have come in prayer before the rising goddesses of the land. Devotees from all over the country are flocking to the temple to receive the blessings of the Goddess Bhaktavatsala, the antidote to sorrow and auspiciousness.
It is one of the few great temples where two Goddesses reside as the main deities. Sridurga and Sribhadra are the two forms of Parasakti, the form of Omkara. Devotees therefore worship and adore both deities with equal importance.
Apart from the main deities, Balaganapati and Yakshiyamma are also present in the temple. Outside the enclosure are the deities Nagaraja, Nagayakshi, Yogishwaran, Ghandakarna, Madan, Rakshas, Marutha, Murthy and Yakshi. There is also a Shiva temple on the north side outside the perimeter.
The main deities are to be seen after bowing down to all the deities outside the precincts. Women should not perform darshan by removing their hair. Visiting the temple on Tuesdays and Fridays is very special. Since Sri Durga and Bhadra are equally important to the Bhagavad Gita, the deities are raised outside the shrine in special lives. There are very few temples with such a ritual.
The temple is governed by representatives from seven parts of the Vallikunnam area. Mother's blessings help us to be free from the sorrows of Kali Yuga and to lead a prosperous life.
May all the devotees receive the blessings of Padayani Vettamma, the antidote to sorrow and prosperity.
ആയിരത്തിലധികം വർഷം പഴക്കമുള്ള പുരാതന ക്ഷേത്രമാണ് വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രം. ശ്രീ ദുർഗ്ഗയുടെയും ശ്രീ ഭദ്രാ ഭഗവതിയുടെയും സാന്നിദ്ധ്യത്താൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ പടയണിയും, തോറ്റംപാട്ടും, കളമെഴുത്തുംപാട്ടും ഇന്നും നടക്കുന്നു. ദു:ഖനിവാരണവും ഐശ്വര്യവും നൽകുന്ന ഭക്തവത്സല ദേവിയുടെ അനുഗ്രഹം നേടാൻ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്.
രണ്ട് ദേവതകൾ പ്രധാന ദേവതകളായി കുടികൊള്ളുന്ന ചുരുക്കം ചില മഹാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഓംകാരത്തിന്റെ രൂപമായ പരാശക്തിയുടെ രണ്ട് രൂപങ്ങളാണ് ശ്രീദുർഗ്ഗയും ശ്രീഭദ്രയും. അതിനാൽ ഭക്തർ രണ്ട് ദേവതകളെയും തുല്യ പ്രാധാന്യത്തോടെയാണ് ആരാധിക്കുന്നത് .
പ്രധാന പ്രതിഷ്ഠകൾക്ക് പുറമെ ബാലഗണപതിയും യക്ഷിയമ്മയും ക്ഷേത്രത്തിലുണ്ട്. ചുറ്റമ്പലത്തിന് പുറത്ത് നാഗരാജാവ്, നാഗയക്ഷി, യോഗീശ്വരൻ, ഘണ്ടാകർണ്ണൻ, മദൻ, രക്ഷസ്, മറുത, മൂർത്തി, യക്ഷി എന്നീ ദേവതകളുണ്ട്. ചുറ്റമ്പലത്തിനു പുറത്ത് വടക്കുഭാഗത്തായി ഒരു ശിവക്ഷേത്രവുമുണ്ട്.
.
No Events for next 2 days