Temple located at Vallikunnam village near Kayamkulam city of Alappuzha district in Kerala. Goddess Bhadrakali worshipped here as main deity and also Ganapathy, Madan Swami, Shasthavu, Yakshassu, Brahmarakshassu, Durga, Yogeeshwaran, Muhoorthikal, Thirumudi, Maninagam, Karinagam, Akhila Sarppangal, Panamoottil Ammamar as sub deities.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം നഗരത്തിനടുത്തുള്ള വള്ളികുന്നം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ഭദ്രകാളിയെ പ്രധാന പ്രതിഷ്ഠയായും ഗണപതി, മദൻ സ്വാമി, ശാസ്താവ്, യക്ഷസ്സ്, ബ്രഹ്മരക്ഷസ്സ്, ദുർഗ്ഗ, യോഗീശ്വരൻ, മുഹൂർത്തികൾ, തിരുമുടി, മണിനാഗം, കരിനാഗം, അഖില സർപ്പങ്ങൾ, പനമൂട്ടിൽ അമ്മമാർ എന്നിവരെ ഉപദേവന്മാരായും ആരാധിക്കുന്നു.
No Events for next 2 days