The temple situated in Pallikkal Naduvile Muri Bharanikkavu, Kayamkulam of Alappuzha district in Kerala. Gandharvan is the main deity of this temple.
Submit the rhythm to get the Gandharva pleasure for removing the obstacle of marriage, for the fulfillment of the aspirations and for the possibility. After circling the shrine 7 times, come in front of the shrine and offer the rhythm to Meelshanthi. Thalathil Set, Packet of Veta, Chunnambu'(Rose Scent, Sandalwood) Kadhali Pazham, A Bunch of Milk, White Flowers.
Gandharva is the evacuation of evil to those who are evil. Book in advance and take a day off.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളം പള്ളിക്കൽ നടുവിലെ മുറി ഭരണിക്കാവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗന്ധർവ്വനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
വിവാഹതടസ്സം നീക്കുന്നതിനും ആഗ്രഹസാഫല്യത്തിനും ഗന്ധർവ്വ പ്രീതി ലഭിക്കാൻ താലം സമർപ്പിക്കുക. 7 പ്രാവശ്യം ശ്രീകോവിലിനു പ്രദക്ഷിണം ചെയ്ത ശേഷം ശ്രീകോവിലിനു മുന്നിൽ വന്ന് മേൽശാന്തിക്ക് താലം അർപ്പിക്കണം.
No Events for next 2 days