The temple situated at Parayamkulam , Charummoodu in Alappuzha district. Chamundi Devi is the main deity of this temple. Kaivatta Guruthi , Chandika Pooja , Maha Chandika Pooja , Guruthi , Vilichu cholli Prarthana and Karyasiddhi Pooja are the main offerings of this temple.
Lord Ganesha , Ahora Moorthi , Kiratha Moorthi , Yogeeshwara Swami , Arukola Vallyachan , Marutha Ammumma , Para Moorthi , Dhanwanthara Moorthi , Dhekshina Moorthi , Nagaraja & Naga Yakshi are the sub deities.
Annual festival conducted in Malayalam month Kumbha. Pooyam Thirunaal Mahotsavam and Ponkala are the main celebration of this month.
ആലപ്പുഴ ജില്ലയിലെ പറയംകുളം ചാരുംമൂട്ടിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ചാമുണ്ഡി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കൈവട്ട ഗുരുതി, ചണ്ഡികാ പൂജ, മഹാ ചണ്ഡികാ പൂജ, ഗുരുതി, വിളിച്ചു ചൊല്ലി പ്രാർത്ഥന, കാര്യസിദ്ധി പൂജ എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.
ഗണേശൻ, അഹോരമൂർത്തി, കിരാതമൂർത്തി, യോഗീശ്വര സ്വാമി, അറുകുല വല്ല്യച്ചൻ, മറുത അമ്മൂമ്മ, പരമൂർത്തി, ധന്വന്തരമൂർത്തി, ദക്ഷിണമൂർത്തി, നാഗരാജൻ, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ.
മലയാള മാസമായ കുംഭത്തിലാണ് വാർഷിക ഉത്സവം നടത്തുന്നത്. പൂയം തിരുനാൾ മഹോത്സവവും പൊങ്കാലയുമാണ് ഈ മാസത്തെ പ്രധാന ആഘോഷം.
No Events for next 2 days