The temple situated at Puthenchantha , Valathungal in Kollam district. Goddess Saraswathi is the main deity of this temple. Annual festival celebrated here in every year. Navarathri is the main festival of here.
കൊല്ലം ജില്ലയിലെ വാളത്തുങ്കൽ പുത്തൻചന്തയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സരസ്വതി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
No Events for next 2 days