The temple situated at Thalavoor in Kollam district. Goddess Durga devi is the main deity of this temple. Lord Muruka and Navagrahas are the sub deities. Annual festival conducted here in every year. Navaratri festival , Vishu and Karthika are also celebrated.
കൊല്ലം ജില്ലയിലെ തലവൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മുരുകനും നവഗ്രഹവുമാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം നടത്താറുണ്ട്. നവരാത്രി ഉത്സവം, വിഷു, കാർത്തിക എന്നിവയും ആഘോഷിക്കുന്നു.
No Events for next 2 days