The temple situated at Peroorkada in Thiruvananthapuram district. Sree Bhadrakali is the main deity of here. Parvathi Devi , Durga Devi , Sasthavu , Maha Vishnu , Bala Ganapathi , Guru , Maha Devan , Thamburan and Nagar are the other deities of this temple. Annual festival celebrated here in every year.
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പാർവതി ദേവി, ദുർഗ്ഗാദേവി, ശാസ്താവ്, മഹാവിഷ്ണു, ബാലഗണപതി, ഗുരു, മഹാദേവൻ, തമ്പുരാൻ, നാഗർ എന്നിവരാണ് ഈ ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days