Panikkakudi Sri Chamundi Temple is located in the Karikakam area of Thiruvananthapuram, India. Here Lord Vighneshwara and Kiratamoorthy (Vettekkorumakan) Yakshiyamma, Guru, Yogishwaran, Nagayakshi, Nagakanya and Nagaraja are the subdeities.
Visiting hours- 5.30 am to 9.30 am and 5.30 pm to 7.30 pm.
Devotees perform Divasa Pooja, Sarvalankara Pooja, Guruthi Pooja,Muttarukkalvazhipadu, Ada Nivedyam, Unniyappam Moodal for Ganapathy, Bhagavathy Seva, Mrityunjaya Homam and Karuka Homam for the success of the cause are the offerings.
തിരുവനന്തപുരത്ത് കരിക്കകം പ്രദേശത്താണ് പണിക്കക്കുടി ശ്രീ ചാമുണ്ഡി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭഗവാൻ വിഘ്നേശ്വരനും കിരാതമൂർത്തിയും ആണ് പ്രധാന പ്രതിഷ്ഠ (വേട്ടേക്കൊരുമകൻ) .യക്ഷിയമ്മ, ഗുരു, യോഗീശ്വരൻ, നാഗയക്ഷി, നാഗകന്യ, നാഗരാജാവ് എന്നിവരാണ് ഉപദേവതകൾ.
സന്ദർശന സമയം- രാവിലെ 5.30 മുതൽ 9.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും.
ദിവസപൂജ, സർവാലങ്കാരപൂജ, ഗുരുതിപൂജ, മുട്ടറുക്കൽവഴിപാട്, അട നിവേദ്യം, ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, ഭഗവതി സേവ, മൃത്യുഞ്ജയഹോമം, കറുക ഹോമം പ്രധാന എന്നിവ വഴിപാടുകളാണ്.
No Events for next 2 days