Temple located at Edava near Varkala city of Thiruvananthapuram district in Kerala. Sree Narasimha Moorthi worshipped here as main deity. This temple is one of the rare temples that have a Narasimha deity in it.
കേരളത്തിലെ തിരുവനതപുരം ജില്ലയിലെ വർക്കല നഗരത്തിനു അടുത്തുള്ള ഇടവ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ശ്രീ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.അതിൽ നരസിംഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ അപൂർവങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം
No Events for next 2 days