The temple situated at Kattachakkuzhi in Thiruvananthapuram district. Swayambhuvaya Tengunattavila Sri Umamaheswara Temple is the only Umamaheswara temple in the Venganur region of Thiruvananthapuram district dedicated to the full moon star of the month of Gemini 2017.
The temple opening days are:-
Monday
Thiruvatira
Fullness
Ayilyam
Full moon
Pradosham
There will be morning and evening poojas
Devotees can offer Pongala on the days of Thiruvatira Ayilyam Pournami
On Thiruvatira day there will be Mrityunjaya Homa, ghee lamp offering and Thiruvatira porridge.
There will be breakfast and anointing on all full moon days
During the full moon days, it also has Pongala and Naranga Vilakku.
തിരുവനന്തപുരം ജില്ലയിലെ കട്ടച്ചക്കുഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് .തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ മേഖലയിലെ ഏക ഉമാമഹേശ്വര ക്ഷേത്രമാണ് സ്വയംഭൂവായ തെങ്ങുനാട്ടവിള ശ്രീ ഉമാമഹേശ്വര ക്ഷേത്രം.
തിരുവാതിര ,ആയില്യം ,പൗർണമി നാളുകളിൽ ഭക്തർക്ക് പൊങ്കാല സമർപ്പിക്കാം.
തിരുവാതിര ദിവസം മൃത്യുഞ്ജയഹോമം, നെയ്‌വിളക്ക് വഴിപാട്, തിരുവാതിര കഞ്ഞി എന്നിവയുണ്ടാകും.
എല്ലാ പൗർണ്ണമി ദിനങ്ങളിലും പ്രഭാതഭക്ഷണവും അഭിഷേകവും ഉണ്ടായിരിക്കും.
പൗർണ്ണമി നാളുകളിൽ പൊങ്കാല, നാരങ്ങ വിളക്ക് എന്നിവയുമുണ്ട്.
No Events for next 2 days