The temple situated at Maranallur , Koovalassery in Thiruvananthapuram district. Mahadevan is the main deity of here. Ganapathy , karikali , Murugan , Mahavishnu , Malavara Moorthi are the sub deities. Annual festival celebrated here in every year.
തിരുവനന്തപുരം ജില്ലയിലെ കൂവളശ്ശേരി മാറനല്ലൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, കരിങ്കാളി, മുരുകൻ, മഹാവിഷ്ണു, മലവരമൂർത്തി എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു.
No Events for next 2 days