The temple situated at Adimalathura , Kazhivoor in Thiruvananthapuram district. Lord Dharmasastha is the main deity of this temple. Annual festival celebrated in this temple in every year.Makaravilakkulsavam , Mandala Chirappu are also celebrated this temple in every year.
തിരുവനന്തപുരം ജില്ലയിലെ കഴിവൂരിലെ അടിമലത്തുറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധർമ്മശാസ്താവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ വർഷവും ഈ ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആഘോഷിക്കാറുണ്ട് . മകരവിളക്കുൽസവം, മണ്ഡല ചിറപ്പ് എന്നിവയും ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും ആഘോഷിക്കപ്പെടുന്നു.
No Events for next 2 days