The temple situated at Nedumangad , Nettirachira in Thiruvananthapuram district. This is one of the oldest temple in Nedumangad. The God Dharmasastha is there in the form of Swayam Bhu. The main offering is Neeranjanam on Saturday. Makaravilakkulsavam , Mandalakala chirappu are conducted here in every year. Annual festival also celebrated here.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നെറ്റിറച്ചിറയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെടുമങ്ങാട്ടുള്ള ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ധർമ്മശാസ്താവ് സ്വയംഭൂരൂപത്തിൽ അവിടെയുണ്ട്. ശനിയാഴ്ച ദിവസം നടത്തിവരുന്ന നീരാഞ്ജനമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. മകരവിളക്കുൽസവം, മണ്ഡലകാല ചിറപ്പ് എന്നിവ എല്ലാ വർഷവും ഇവിടെ നടത്താറുണ്ട്. വാർഷിക ഉത്സവവും ഇവിടെ ആഘോഷിക്കുന്നു.
No Events for next 2 days