The temple situated at Uliyoor , Nedumangad in Thiruvananthapuram district. Nagar is the main deity of here. Ganapathy , Devi and Thampuran are also worshipped here. Annual festival celebrated here in every year. Aayillyam Pooja conducted here in every month.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉളിയൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാഗർ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, ദേവി, തമ്പുരാൻ എന്നിവരെയും ഇവിടെ ആരാധിക്കുന്നു. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. എല്ലാ മാസവും ഇവിടെ ആയില്യം പൂജ നടത്താറുണ്ട്.
No Events for next 2 days