Sree Narsimhamoorthy Temple is one of the oldest temples located in the Kattakada Taluk of Thiruvananthapuram district. Apart from Sri Narsimha Murthy, Mahaganapati, the Nagar family, the Trimurti Bhavathil Devi and other deities reside here for the welfare and prosperity of the country.
The temple, which is now in the process of renovation, is looking forward to the co-operation of all the devotees.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ നരസിംഹമൂർത്തി ക്ഷേത്രം. ശ്രീ നരസിംഹ മൂർത്തി, മഹാഗണപതി, നാഗർ കുടുംബം, ത്രിമൂർത്തി ഭാവത്തിൽ ദേവി എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ
ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ക്ഷേത്രം എല്ലാ ഭക്തജനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
No Events for next 2 days