THIRUVALANTHOOR SREE SUBRAMANYA SWAMI TEMPLE, AANAKODU
The temple situated at Aanakodu , Veeranakavu in Thiruvananthapuram district.

About Temple

The temple situated at Aanakodu , Veeranakavu in Thiruvananthapuram district. Subrahmanya swami is the main deity of here. Ganapathi , Shasthavu , Vishnu , Nagangal and Brahma Rakshas are the sub deities. Annual festival celebrated here in every year. Thaippuyam is one of the major festival of this temple.

തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ആനക്കോട്

തിരുവനന്തപുരം ജില്ലയിലെ ആനക്കോട് വീരണകാവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, ശാസ്താവ്, വിഷ്ണു, നാഗങ്ങൾ, ബ്രഹ്മ രക്ഷസ്സ് എന്നിവയാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് തൈപ്പൂയം.

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: