KEEZHMINNAMKODU SREE UMAMAHESHWARA KSHETHRAM, PEYAD
The temple situated at Keezhminnamkodu, Peyad in Thiruvananthapuram district.

About Temple

The temple situated at Keezhminnamkodu, Peyad in Thiruvananthapuram district. Umamaheshwaran is the main deity of this temple. Parvathi Devi, Bhadrakali Devi, Ganapathi, Shasthavu, Yakshiyamma and Nagar are the sub deities. Annual festival celebrated here in every year. Special Poojas in Pournami day, Thiruvathira and Aayillyam day. Regular Pooja in Monday, Tuesday and Friday.

കീഴ്മിണ്ണംകോട് ശ്രീ ഉമാമഹേശ്വര ക്ഷേത്രം, പേയാട്

തിരുവനന്തപുരം ജില്ലയിലെ പേയാട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉമാമഹേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാർവതി ദേവി, ഭദ്രകാളി ദേവി, ഗണപതി, ശാസ്താവ്, യക്ഷിയമ്മ, നാഗർ എന്നിവരാണ് ഉപദേവതകൾ. എല്ലാ വർഷവും ഇവിടെ വാർഷിക ഉത്സവം ആഘോഷിക്കുന്നു. പൗർണമി, തിരുവാതിര, ആയില്യം എന്നീ നാളുകളിൽ വിശേഷാൽ പൂജകൾ നടത്താറുണ്ട് . തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആണ് പതിവ് പൂജ.

Latest Announcements
Attention Presidents/
Secretaries Of Temple Administrations:
If you would like to onboard your temple on iprarthana website: