എല്ലാ മാസവും ആയില്ല്യം നാളിനു നാഗങ്ങൾക്ക് *നൂറും പാലും വെള്ളരി ചൊരിയലും പാൽപ്പായസം* എന്നിവ ഉണ്ടായിരിക്കുന്നതാണ്.
അനന്ദൻെറ നാളാണ് ആയില്യം എന്നാണ് വിശ്വാസം..ഇതു കൊണ്ടുതന്നെ
ഇന്നേ ദിവസം സർപ്പാരാധനക്ക് വളരേവിശേഷം ആണ്.....ആയില്യം നാളിൽ സർപ്പാരാധന , സർപ്പപ്രീതി വരുത്തിയാൽ
സന്താനസൗഖ്യം, വിവാഹ തടസം,കുടുംബത്തിൽ ഐശ്വര്യം, രോഗാരിഷ്ടതകളിൽനിന്നും ശാന്തി,വിഷദോഷങ്ങൾ,
ശാപദോഷം,മാറാവ്യാധികൾ,ക്യാൻസർ
വരേയുള്ള മാരകമായ രോഗങ്ങൾക്ക് 
ശാന്തിയും ആഗ്രഹ സിദ്ധി,മാംഗല്യഭാഗ്യം
തുടങ്ങിയ സൽഫലങ്ങൾ ഉണ്ടാകും.
നാഗശാപം കുടുംബത്തെ തന്നെ നശിപ്പിക്കും എന്നാണ് വിശ്വാസം. സാമ്പത്തിക
മായ ഉന്നതിയും, ഐശ്വര്യവും സമൃദ്ധി
യും ഉണ്ടായാലും നഗശാപം കൊണ്ട് ഒരാളുടെ ഉന്മൂലനാശം വരെ ഉണ്ടായേ
ക്കാം......
നൂറും പാലും 
വെള്ളരി ചൊരിയൽ 
പാൽപായസം    
  3ഉം ചേർത്ത് 351/-
                                
                                
                                
                                No Events for next 2 days